ആലുവ: തോട്ടുംമുഖം കല്ലുങ്കൽ ലെയിൻ കല്ലുങ്കൽ പരേതനായ ഹൈദ്രോസിന്റെ ഭാര്യ മറിയുമ്മ (87) നിര്യാതയായി. മക്കൾ: ഇബ്രാഹിംകുട്ടി, ഫാത്തിമബീവി, കദീജബീവി, പരേതരായ ഹംസ, അബ്ദുറഹ്മാൻകുട്ടി, ഐഷാബീവി. മരുമക്കൾ: സാലി, അബൂബക്കർ, മുഹമ്മദ്കുഞ്ഞ്, സുഹറ, ബുഷ്‌റ, ഐഷാബീവി.