ഗിരിനഗർ സെക്ഷൻ പരിധിയിൽ വിദ്യാനഗർ, ട്രാൻസ്‌പോർട് ഓഫീസ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ വൈദ്യുതി മുടങ്ങും.
തൃക്കാകര സെക്ഷൻ പരിധിയിൽ കുസുമഗിരി, മാർ തോമ സ്‌കൂൾ പരിസരം,ഇടച്ചിറ, കുഴിക്കാട്ടുമൂല എന്നിവിടങ്ങളിൽ 2 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പള്ളുരുത്തി സെക്ഷൻ പരിധിയിൽ പൈ റോഡ് കുമാരസ്വാമി കടേഭാഗം എന്നിവിട ങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വൈപ്പിൻ സെക്ഷൻ പരിധിയിൽ മാലിപ്പുറം ഇലക്ട്രിസിറ്റി ഓഫീസ് മുതൽ എളങ്കുന്നപ്പുഴ സഹോദര നഗർ വരെ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
സെൻട്രൽ സെക്ഷൻ പരിധിയിൽ ടി ഡി റോഡിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും