വരാപ്പുഴ: മണ്ണംതുരുത്ത് പൂളത്തുതുണ്ടിയിൽ പത്മനാഭന്റെ (റിട്ട. എം.ഇ.എസ്) ഭാര്യ പത്മിനി (68) നിര്യാതയായി. മക്കൾ: മിനി, സുലഭ. മരുമക്കൾ: പ്രകാശൻ, ഷിബു.