1

തൃക്കാക്കര: വാഴക്കാല മൂലേപാടം റോഡിൽ മൂലയിൽ വീട്ടിൽ പരേതനായ എം.എച്ച്. ഇബ്രാഹിമിന്റെ ഭാര്യ പാത്തുക്കുട്ടി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പടമുഗൾ കബർസ്ഥാനിൽ. മക്കൾ: എം.ഇ. ഹൈദർ അലി (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി), എം.ഇ. ഹസൈനാർ (തൃക്കാക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), അസീസ് മൂലയിൽ (കേരള വ്യാപാരി വ്യവസായി സ്റ്റേറ്റ് കൗൺസിൽ അംഗം), സൈനബ, നബീസു, ലൈല, ഫാസില. മരുമക്കൾ : ഫാത്തിമ, ഷറീഫ, നസീമ, ബഷീർ, പരേതനായ മുഹമ്മദ്കുഞ്ഞ്, പരേതനായ ഉമ്മർ, കുഞ്ഞുമുഹമ്മദ്.