കൊ​ച്ചി​:​ ​പ്ര​ള​യം​ ​പ്ര​യാ​സ​ത്തി​ലാ​ഴ്ത്തി​യ​ ​ദു​രി​ത​മേ​ഖ​ല​ക​ളി​ലെ​ ​പു​ന​ര​ധി​വാ​സ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​സ​ഹൃ​ദ​യ​യെ​ ​പോ​ലു​ള്ള​ ​സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​ ​സ​ഹ​ക​ര​ണം​ ​മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ​അ​ൻ​വ​ർ​ ​സാ​ദ​ത്ത് ​എം.​എ​ൽ.​എ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​സ​ഹൃ​ദ​യ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​യു​ണൈ​റ്റ​ഡ് ​വേ​ ​ബാം​ഗ്ലൂ​ർ​ ​എ​ന്ന​ ​സം​ഘ​ട​ന​യു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​ആ​ലു​വ​ ​മേ​ഖ​ല​യി​ൽ​ ​ന​ട​പ്പാ​ക്കി​യ​ ​പ്ര​ള​യാ​ന​ന്ത​ര​ ​പു​ന​ര​ധി​വാ​സ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ 20​ ​അങ്കണ​വാ​ടി​ക​ളി​ലെ​ 200​ ​കു​ട്ടി​ക​ൾ​ക്ക് ​പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തു.