ആലുവ: എസ്.എഫ്.ഐ - കെ.എസ്.യു സംഘട്ടനത്തെത്തുടർന്ന് അടച്ചിരുന്ന യു.സി കോളജിൽ ഇന്ന് ക്ലാസുകൾ ആരംഭിക്കുമെന്ന് മാനേജുമെന്റ് അറിയിച്ചു.