sivanadhan-84

കോതമംഗലം: മാമലക്കണ്ടം വെള്ളാരംപൊയ്കയിൽ ശിവാനന്ദൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: മുരളി, സുഷമ, ശശികല, അനിൽകുമാർ. മരുമക്കൾ: മായ, മനോജ്, സുരേഷ്, ഷൈനി.