divakaran-65

ആലുവ: വെളിയത്തുനാട് അടുവാത്തുരുത്ത് തെക്കേപറമ്പിൽ പരേതനായ എം.ആർ. കേശവന്റെ മകൻ ദിവാകരൻ (ദിപു - 65) നിര്യാതനായി. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: പരേതയായ വിമല. മക്കൾ: വിനിത, വിജിത. മരുമക്കൾ: ബിജു, ബിനോയ്.