തൃക്കളത്തൂർ: നെടുവേലിൽ രമേശന്റെ മകൻ കൃഷ്ണപ്രസാദ് ആർ. (26) നിര്യാതനായി. യുവമോർച്ച മൂവാറ്റുപുഴ മണ്ഡലം വൈസ് പ്രസിഡന്റാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. അമ്മ: ലത. സഹോദരി: കൃഷ്ണപ്രിയ.