കോലഞ്ചേരി: കടയിരുപ്പ് മാവേലിമോളത്ത് എം.എം. ജോൺ (65 - ഗവൺമെന്റ് കോൺട്രാക്ടർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലിൽ. ഭാര്യ: ലില്ലി. മക്കൾ: മറിയ (യു.എസ്), ജോർജി (ബംഗളൂരു). മരുമകൻ: ജെഫിൻ (യു.എസ്.എ).