saramma-94

പുത്തൻകുരിശ്: ചെമ്മനാട് പാലാൽപ്പടിയിൽ മാന്നുള്ളിൽ സാറാമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ചാണ്ടി, മത്തായി, കുര്യാക്കോസ്, ഏലിയാസ്, അന്നമ്മ, പരേതനായ വർഗീസ്. മരുമക്കൾ: മേരി, ശൂശാൻ, സാറാക്കുട്ടി, ശൂശാൻ, കുഞ്ഞുമോൾ, മത്തായി.