krishnan-69

മൂവാറ്റുപുഴ: ഈസ്റ്റ് കടാതി കുര്യൻമോളേൽ കൃഷ്ണൻ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ: ഭാര്യ: തങ്കമണി. മക്കൾ: സിന്ധു, ബിന്ദു. മരുമകൻ: രാജു.