കൊച്ചി: എറണാകുളം പുല്ലേപ്പടി ഗവ. ഹോമിയോ ആശുപത്രി ആയുഷ്മാൻഭവ സ്പെഷ്യൽ ക്ളിനിക്കിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 1 മുതൽ പുതിയ യോഗാബാച്ചുകൾ ആരംഭിക്കും. രാവിലെ 7 മുതൽ 10 വരെയാണ് സമയം. മൂന്നുമാസമാണ് കാലാവധി. ഫോൺ : 0484-2402016.