george-patikkaakkudy
നെടുങ്ങപ്ര സെന്റ് ആന്റണീസ് യു.പി സ്‌കൂളിൽ നടന്ന ലോക സമാധാനദിനാചരണം ഐക്യരാഷ്ട്ര സംഘടനാ ഉദ്യോഗസ്ഥൻ ജോർജ്ജ് പഠിക്കാക്കുടി ഉദ്ഘാടനം ചെയുന്നു

പെരുമ്പാവൂർ: നെടുങ്ങപ്ര സെന്റ് ആന്റണീസ് യു.പി സ്‌കൂളിൽ നടന്ന ലോക സമാധാനദിനാചരണം ഐക്യരാഷ്ട്ര സംഘടനാ ഉദ്യോഗസ്ഥൻ ജോർജ്ജ് പഠിക്കാക്കുടി ഉദ്ഘാടനം നിർവഹിച്ചു. അദ്ധ്യാപകൻ ബേബി പാഴയംകോട്ടിൽ അദ്ധ്യക്ഷനായ ചടങ്ങിൽ സ്‌കൂൾ മാനേജർ ഫാ. ജോർജ്ജ് തച്ചിൽ, ഐക്യരാഷ്ട്ര സംഘടനാ ഉദ്യോഗസ്ഥയായ പെണ്ണമ്മ ജോർജ്ജ്, പി.ഡി ആന്റണി, സി അനീജ എന്നിവർ പങ്കെടുത്തു.