കോലഞ്ചേരി: തിരുവാണിയൂർ സെന്റ് ഫിലോമിനാസ് ഹൈസ്കൂളിലെ നാലാമത് പൂർവാദ്ധ്യാപക വിദ്യാർത്ഥി സംഗമം ഇന്ന് നടക്കും. വൈകിട്ട് 5 ന് നടക്കുന്ന പരിപാടിയിൽ സംസ്ക്കാരിക പ്രസ്ഥാനങ്ങളെ ആദരിക്കും.