വൈപ്പിൻ : ഞാറക്കൽ കളത്തിതറ കെ.കെ. കൊച്ചപ്പൻ (90) നിര്യാതനായി. ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ഞാറക്കൽ സഹകരണ ബാങ്ക് ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ തങ്കമ്മ. മക്കൾ : കമലേശൻ, വിശാലു, ജിജി, ലിഷ, ജിഗീഷ് . മരുമക്കൾ : ദാസൻ, രാംദാസ്, സത്യൻ, ബീന.