പെരുമ്പാവൂർ: കൊച്ചുപുരയ്ക്കൽകടവ് മോർ ബസ്സേലിയോസ് സൺഡേ സ്‌കൂൾ വാർഷികവും സുവിശേഷ യോഗവും റവ.ഫാ. എ.പി ജേക്കബ് മെമ്മോറിയൽ അവാർഡ് വിതരണവും ഇന്ന് മുതൽ ഞായറാഴ്ച വരെ.നടക്കും. ഇന്ന് വൈകിട്ട് ഏഴിന് റവ.ഫാ.എൽദോസ് തുരുത്തേൽ ഉദ്ഘാടനം ചെയ്യും. രണ്ടിന് വൈകിട്ട് അഞ്ചിന് സൺഡേ സ്‌കൂൾ വാർഷികം റവ.ഫാ. എൽദോസ് തുരുത്തേൽ അദ്ധ്യക്ഷനായിൽ സനോജ് പി. ജോസ് മുഖ്യ പ്രഭാക്ഷണം നടത്തും.