പറവൂർ : വാവക്കാട് വള്ളാട്ടുത്തറ സുബ്രഹ്മണ്യ സരസ്വതി ക്ഷേത്രത്തിൽ ഷഷ്ഠിപൂജ ഇന്ന് നടക്കും. രാവിലെ ഒമ്പതുമുതൽ അർച്ചന, സത്സംഗം, ഭജന, മംഗളാരതി, പ്രസാദവിതരണം എന്നിവ നടക്കും.