കുണ്ടന്നൂർ: ചക്കാലക്കൽ ജോസഫിന്റെ ഭാര്യ റീത്താ ജോസഫ് (65) നിര്യാതയായി. സംസ്‌കാരം നാളെ (ശനി) വൈകിട്ട് 3ന് മരട് മൂത്തേടം സെമിത്തേരി കപ്പേളയിൽ. മക്കൾ: പ്രബീഷ് (ജെ.എസ്.ഡബ്ല്യു. സിമന്റ്‌സ്), ഷിബി (ജില്ലാ സഹകരണ ബാങ്ക്), ഷൈബി (കാനഡ). മരുമക്കൾ: ജാൻസി, ജെയ്‌സൻ (ബഹറൈൻ), പോൾ (കാനഡ).