കാലടി: തുറവുംകര കണേലി വീട്ടിൽ സെയ്തു (70) നിര്യാതനായി. മക്കൾ: പരേതനായ സിയാദ്, സീനത്ത്. മരുമക്കൾ: മുഹമ്മദ്, സജ്‌ന.