പെരുമ്പാവൂർ: കീഴില്ലം പരത്തുവയലിൽ വർഗീസ് പോൾ (68 ചാർട്ടേഡ് അക്കൗണ്ടന്റ് വർഗീസ് പോൾ ആൻഡ് അസോസിയേറ്റ്‌സ്, പെരുമ്പാവൂർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കീഴില്ലം പറേത്തുമുകൾ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: റെയ്‌മോൾ കുഞ്ഞുകുഞ്ഞ് (റിട്ട. റബർ ബോർഡ്). മക്കൾ: വിനോ പോൾ വർഗീസ് (വർഗീസ് പോൾ ആൻഡ് അസോസിയേറ്റ്‌സ്), റിനോ എൽദോ വർഗീസ് (യു.എ.ഇ). മരുമക്കൾ: ഐശ്വര്യാ റാഫേൽ (ഐ.എൽ.എം കോളേജ് ഓഫ് എജിനിയറിംഗ്), ഡോ. നീനു ജോയി (യു.എ.ഇ).