മൂവാറ്റുപുഴ: പെരിങ്ങഴ തെക്കേകൊമ്പനാൽ ടി.കെ.മോഹനൻ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: വത്സ. മക്കൾ: ഗീതു, അനന്തു. മരുമകൻ: അഖിൽ