പറവൂർ സെക്ഷൻ : കുറ്റിച്ചിറപ്പാടം, ടാക്സി സ്റ്റാൻഡ്, ഐശ്വര്യ നഗർ, പവിഴം ട്രാൻസ്‌ഫോർമർ, ബോട്ടുജെട്ടി, പൂശാരിപ്പടി, പൂശാരിപ്പടി വെസ്റ്റ്, കിഴക്കേപ്രം, അംബേദ്കർ പാർക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ വൈദ്യുതി മുടങ്ങും.