പള്ളുരുത്തി: എസ്.ഡി.പി.വൈ.ജി.വി.എച്ച്.എസ്.എസ് വാർഷികം പ്രസിഡന്റ് എ.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഉഷ അദ്ധ്യക്ഷത വഹിച്ചു.ഹൈബി ഈഡൻ എം. പി. മുഖ്യാതിഥിയായിരുന്നു. സ്കകൂൾ മാനേജർ സി.പി.കിഷോർ, ബിജു ഈപ്പൻ, കെ.കെ.സീമ തുടങ്ങിയവർ സംബന്ധിച്ചു. വിരമിച്ച അദ്ധ്യാപകരായ ബിന്ദു, മായ, ശ്രീധരൻ, ഷീബ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പള്ളുരുത്തി എസ്.ഡി.പി.വൈ ജി.വി.എച്ച്.എസ്.എസ് വാർഷികം പ്രസിഡന്റ് എ.കെ.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു