കിഴക്കമ്പലം: ഞാറള്ളൂർ വിരുതനാട്ട് ഐപ്പ് മത്തായി (74) നിര്യാതനായി. ഭാര്യ: സാറാമ്മ ചാമക്കാട്ട് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 11ന് കിഴക്കമ്പലം സെന്റ് പീറ്റേഴസ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ. മകൻ: എബി മത്തായി (മാർവെൽ ബേക്കറി കിഴക്കമ്പലം). മരുമകൾ: മെറിൻ (ഇൻഫോപാർക്ക്).