അങ്കമാലി: പീച്ചാനിക്കാട് ചേലയ്ക്കപ്പറമ്പിൽ വേലായുധൻ (തങ്കപ്പുണ്ണി - 66, റിട്ട. സി.ഐ ഹൈദരാബാദ് പൊലീസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: ജയേഷ് (ആർ.ടി.ഒ.ഓഫീസ്, പറവൂർ), ജിജേഷ് (മെഡി. റപ്രസന്റേറ്റീവ്), ജയശ്രീ. മരുമക്കൾ: അശ്വതി, സന്ധ്യ.