വൈറ്റില സെക്‌ഷൻ: പേട്ട മരട് റോഡ്, വല്ലൂർ റോഡ്, പേട്ട മെട്രോ സ്റ്റേഷൻ, അയ്യൻകാളി റോഡ് , മുക്കൂട്ടിൽ ടെമ്പിൾ ലൈൻ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവക്കൽ സെക്‌ഷൻ: തേവക്കൽ, കുഴിവേലിപ്പടി, തെങ്ങോട്, പഞ്ചായത്ത് റോഡ്, വൈശാലി, കരയാപുരം, പൊരുന്നിക്കാമുഗൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഗിരിനഗർ സെക്‌ഷൻ: വാട്ടർലാന്റ് പരിസരങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ