അങ്കമാലി: ചമ്പന്നൂർ കാച്ചപ്പിള്ളി ഔസേപ്പിന്റെ ഭാര്യ അന്നംകുട്ടി (78) നിര്യാതയായി. മക്കൾ: ജോയ്‌സി, ജോജി, പരേതനായ മാർട്ടിൻ. മരുമകൾ: ഷൈജി.