v

വെണ്ണല: ഒതളക്കുഴി പരേതനായ കൊച്ചുപിള്ള മരക്കാറിന്റെ മകൻ ഒ.എം. ഇസ്മയിൽ (82) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് പുന്നുരുന്നി ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ജമീല. മക്കൾ: ബീന (ഷംല), ഷാജഹാൻ, ഹാഷിം, ഷിഹാബ്, ഷിനോജ്. മരുമക്കൾ: അഷറഫ്, ഷാഹിദ, സജീന, റുബിയത്ത്, ഹസ്‌ന.