വൈപ്പിൻ: ചെറായി എസ്.ജി പ്രസ് ഉടമ ചെറായി വസ്‌തേരി പാലത്തിന് സമീപം മഴുവഞ്ചേരി പറമ്പത്ത് എം.എ. തമ്പി (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചെറായി സെന്റ് ജോർജ് യാക്കോബായ ചെറിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ഫെബിൻ, ഫെനിൽ. മരുമക്കൾ: ഹിമ, മീനു.