അങ്കമാലി: അങ്കമാലി സെക്ഷന്റെ പരിധിയിൽ വരുന്ന അങ്കമാലി ടൗൺ, കെ.എസ്.ആർ.ടി.സി, നഗരസഭ കാര്യാലയം പഴയ നഗരസഭ കാര്യാലയം, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.