ഇടപ്പള്ളി വടക്കുംഭാഗം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം : കാഴ്ചശീവേലി. 8.30ന് പ്രസാദഊട്ട്. 12.ന്, പകൽപ്പൂരം. 4.ന്, തായമ്പക. 8.ന് വലിയവിളക്ക്. 10.30 ന്
നെട്ടേപ്പാടം സത്സംഗം മന്ദിരം : ചിന്മയ മിഷന്റെ നേതൃത്വത്തിൽ സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന വിവേക ചൂഡാമണി ക്ലാസ്. 10 ന്
ഇടപ്പള്ളി വടക്കുംഭാഗം പുതുക്കുളങ്ങര ദുർഗ്ഗ ഭഗവതി ക്ഷേത്രം : കുംഭഭരണിയോടനുബന്ധിച്ച് തീയാട്ട്. 8.30
ഡർബാർ ഹാൾ ആർട് സെന്റർ : റസ്റ്റിക് ഫുട്മാർക്ക്‌സ് പെയിന്റിംഗ് പ്രദർശനം. 11 ന്
ഡർബാർ ഹാൾ ആർട് സെന്റർ : ആർട് മാസ്‌ട്രോ അന്താരാഷ്ട്ര കലാപ്രദർശനം. 11 ന്
ഇടപ്പള്ളി പോണേക്കാവ് ഭഗവതിക്ഷേത്രം : കാപ്പുകെട്ടും സർവ്വൈശ്വര്യപൂജയും. 6.30 ന്
# ശിവക്ഷേത്രത്തിൽ ഇന്ന്
ക്ഷേത്രത്തിൽ : ശീവേലി. 8. ന് കാഴ്ചശീവേലി, മേളം.
ക്ഷേത്രത്തിന് പുറത്ത് വടക്കുവശം : തിരുവാതിര. 5.30 ന്, ശാസ്ത്രീയ സംഗീതം.6 ന്, ഭജൻസ്. 7. ന്, കർണാടക സംഗീത കച്ചേരി. 8 ന്
ക്ഷേത്രമതിൽക്കകത്ത് വടക്കുവശം : ഓട്ടൻതുള്ളൽ. 11.ന്, തായമ്പക. 8.30 ന്.
ക്ഷേത്രകൂത്തമ്പലം : ഭജൻസ്. 5.30, കുറുത്തിയാട്ടം. 6.30, ശാസ്ത്രീയ സംഗീതം. 7.30, മേജർസെറ്റ് കഥകളി നളചരിതം ഒന്നാം ദിവസം ദുര്യോധനവധം സമ്പൂർണ്ണം. 9.30.
ഡർബാർ ഹാൾ മൈതാനി : ആലപ്പുഴ ബ്ലൂഡയമണ്ട് ഓർക്കസ്ട്രയുടെ സംഗീതമേള. 7.30