varghese

കോലഞ്ചേരി: കടയ്ക്കനാട് കിഴക്കിനേടത്ത് കെ.കെ. വർഗീസ് (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കടമറ്റം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ആൻസോ, ആൻസി. മരുമക്കൾ: ജിബി, ബിജു.