നിറമിഴിയോടെ...കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കുന്ന സ്വയം വിരമിക്കൽ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർ എറണാകുളം ബി.എസ്.എൻ.എൽ.ഓഫിസിൽ നടന്ന ചടങ്ങിൽ വിഷമിച്ചിരിക്കുന്ന ജീവനക്കാരി
കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കുന്ന സ്വയം വിരമിക്കൽ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർ. എറണാകുളം ബി.എസ്.എൻ.എൽ. ഓഫിസിൽ നടന്ന ചടങ്ങ്.
ഓർമയിലേക്ക്...കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കുന്ന സ്വയം വിരമിക്കൽ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർ എറണാകുളം ബി.എസ്.എൻ.എൽ.ഓഫിസിന് മുന്നിൽ നിന്നും ഫോട്ടോയെടുക്കുന്നു