അങ്കമാലി : ആലുവ താലൂക്ക് മോട്ടോർ തൊഴിലാളി സഹകരണസംഘം ഭരണ സമിതിയിലേക്ക് കോൺഗ്രസ് പാനൽ വിജയിച്ചു.
പി.ടി.പോൾ, ജോർജ് മൂന്നുപീടിക്കൽ, മാർട്ടിൻ ജോസഫ്, എം.യു. മാർട്ടിൻ, ലതീഷ്.സി. പൈനാടത്ത്, കെ.എസ്.ദിലീപ്, കെ.ജി. ബാബു, കെ.എ. ജോയി, സീനഷിിബു, മോളി തോമസ്, മേരി ദേവസിക്കുട്ടി എന്നിവർ വിജയിച്ചു.