പറവൂർ : തിരുനാരായണ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പറവൂർ ടൗൺ എസ്.എൻ.ഡി.പി ശാഖയിൽ നടത്തിവരുന്ന ശ്രീനാരായണ ഗുരുദേവ കൃതികളുടെ അമ്പതാമത് പഠനക്ളാസ് നാളെ (ഞായർ) രാവിലെ ഒമ്പതരയ്ക്ക് നടക്കും. സുബ്രഹ്മണ്യ കീർത്തനം എന്ന കൃതിയിൽ ചേന്ദമംഗലം പ്രതാപൻ ക്ളാസെടുക്കും. ഫോൺ: 9048471947.