കോലഞ്ചേരി: ഗാന്ധി രക്തസാക്ഷി ദിനത്തിൽ കേരള നവദർശന വേദി പട്ടിമറ്റത്ത് ഉപവസിച്ചു. ഡോ.എം.പി മത്തായി ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് പഞ്ചായത്ത് അംഗങ്ങളായ എ.പി. കുഞ്ഞുമുഹമ്മദ്, കെ.എം. സലിം, സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് വി.എൻ.കെ. രാമൻ, നവദർശന വേദി സെക്രട്ടറി കെ.കെ. ഗോപി, കോ ഓർഡിനേറ്റർ ടി.എം. വർഗീസ്, ഫാ. വർഗീസ് മുണ്ടയ്ക്കൽ, ഡോ. സാലി മത്തായി എന്നിവർ പ്രസംഗിച്ചു.