കോലഞ്ചേരി: വടക്കേമഴുവന്നൂർ മുക്കോട്ടുതറ മഠം പരേതനായ ദാമോദരകൈമളുടെ ഭാര്യ ദേവകിക്കുഞ്ഞമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ : മോഹൻദാസ് (റിട്ട..മുനിസിപ്പൽ സർവീസ് ), വിജയകുമാർ (റിട്ട.സിവിൽ സപ്ലൈസ് ), സുശീലാദേവി (ഡയറക്ടർ എഡ്യൂകെയർ കൗൺസലിംഗ് ആൻഡ് ട്രെയിനിംഗ് സെന്റർ എറണാകുളം). മരുമക്കൾ : വത്സല (റിട്ട. ടീച്ചർ), അമൃതവല്ലി, ഗോപാലകൃഷ്ണൻ (ടാക്‌സ് കൺസൾട്ടൻസി എറണാകുളം).