പെരുമ്പാവൂർ: കൂടാലപ്പാട് സിദ്ധൻകവല അകംപള്ളി വീട്ടിൽ (ആനന്ദഭവൻ) വിവേകാനന്ദൻ നായർ (81) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: അജിത്കുമാർ, രഞ്ജിത്കുമാർ, ലേഖ. മരുമക്കൾ: നിർമല, രഞ്ജിനി.