ലക്‌നൗ: മെഡിക്കൽ സിസ്റ്റേഴ്‌സ് ഒഫ് സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിലെ ലക്‌നൗ ലിറ്റിൽ ഫ്‌ളവർ പ്രോവിൻസ് അംഗമായ സിസ്റ്റർ സോഫി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ലക്‌നൗ പ്രോവിൻഷ്യൽ ഹൗസ് ലിസ്യുഭവൻ ചാപ്പലിൽ. സഹോദരങ്ങൾ: ദേവസ്യക്കുട്ടി, ഡോ. പി.ടി. മാത്യു, ഡോ. ജോസ്, പരേതരായ ബേബി, ലൂസി, പോൾ.