varghese-73

കോതമംഗലം: പെരുമണ്ണൂർ മണിയില എം.ഒ. വർഗീസ് (കൊച്ചേട്ടൻ - 73) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പെരുമണ്ണൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനീസ്. മക്കൾ: ലൈജു, ബിന്നി, ഷോമി, ഷിമ. മരുമക്കൾ: ഷീജ, ജെസി, നീതു, പിപ്പ് ജോസഫ്‌.