subash-54

മൂവാറ്റുപുഴ: വാഴപ്പിള്ളി ഇ.എം.എസ്. നഗറിൽ കൂട്ടക്കല്ലിൽ വീട്ടിൽ പരേതരായ രാമന്റെ മകൻ സുഭാഷ് (54) സൗദി അറേബ്യയിൽവച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: സിനി (മേരിമാത ഇൻഫ്രാസ്‌ട്രെക്ച്ചർ കമ്പനി മൂവാറ്റുപുഴ). മക്കൾ: അശ്വിൻ (വിദ്യാർത്ഥി, കാനഡ), അഭിരാമി (അവസാനവർഷ വിദ്യാർത്ഥി നങ്ങേലിൽ ആയൂർവേദ മെഡിക്കൽ കോളേജ്, കോതമംഗലം). സഹോദരങ്ങൾ: വിജയൻ, ഷൺമുഖൻ, വാസന്തി, ഷീല.