മട്ടാഞ്ചേരി: പുത്തൻപുരയ്ക്കൽ സഫിയ (82) നിര്യാതയായി. മക്കൾ: ബാബു ഇസ്മത്ത്, പി.എച്ച്. നാസർ (പ്രസിഡന്റ്, കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി), നജീബ്, സൈമ, സാബിറ, ഫാസില, സീനത്ത്, ഹയറുന്നീസ, ഹസീന. മരുമക്കൾ: റഹീമ, സാഹിറ, സരിത, അസീസ്, യഹിയ, അഷ്‌കർ, ഹുസൈൻ, അക്ബർ, പരേതനായ റഷീദ്.