കളമശേരി സെക്‌ഷൻ: റോക്ക്‌വെൽ റോഡ്, എച്ച്.എം.ടി മിനി ഇൻഡസ്ട്രിയൽ എസ്‌സ്റ്റേറ്റ്, സീ പോർട്ട് എയർ പോർട്ട് റോഡ്, എച്ച്.എം.ടി പോസ്റ്റ് ഓഫീസ്, പൂജാരി വളവ്, മാറ്റാനിക്കൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ