വൈറ്റില: തൈക്കൂടം ലേക്ക്വ്യൂ എൻക്ലേവിൽ ലക്ഷ്മി ആർമേനാൻ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: രാജൻമേനോൻ, സുശീലമേനോൻ, സുനന്ദമേനോൻ. മരുമക്കൾ: പൂർണിമ, രാമചന്ദ്രൻ, കൃഷ്ണകുമാർ.