മൂവാറ്റുപുഴ 11 കെ.വി.ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെക്ഷന്റെ പരിധിയിൽ വരുന്ന കീച്ചേരിപ്പടി, വെള്ളൂർക്കുന്നം ഭാഗങ്ങളിൽ നാളെ രാവിലെ 11 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.