നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് ആറാം വാർഡിൽ എളമേയ്ക്കാട് ഭാഗത്ത് മൂന്ന് ദിവസങ്ങളിലായി വർണമഴ പെയ്തെന്ന് നാട്ടുകാർ. ദിവസവും രാവിലെ ഏഴുണി മുതലാണ് വർണമഴ പെയ്തതെന്ന് പറയുന്നു. വയലറ്റ് നിറത്തിലുള്ള തുള്ളികൾ പച്ചക്കറി ചെടികൾ, വാഴഇലകൾ എന്നിവിടങ്ങളിൽ വ്യക്തമായി കാണാം.