v

പോത്താനിക്കാട്: പനങ്കര ലൗഹോം അന്തേവാസി പാർവതി (50) നിര്യാതയായി. മൃതദേഹം മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. തിരിച്ചറിയുന്നവർ 9447605946 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.