annakkutty-96

മൂവാറ്റുപുഴ: തോട്ടക്കര കുര്യക്കുന്നേൽ അന്നക്കുട്ടി (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് തോട്ടക്കര സെന്റ് ജോർജ് ആൻഡ്സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മത്തച്ചൻ, മേരി, ഏലിക്കുട്ടി, ആനീസ്, ഷിജി, പരേതനായ ജോസഫ്. മരുമക്കൾ: ത്രേസ്യാമ്മ, കുര്യാക്കോസ്, ജോയി, ജോഷി, ബിജു.