hibathulla-58

മൂവാറ്റുപുഴ: കാലാമ്പൂർ ഏനാനല്ലൂർ മുക്കണ്ണിയിൽ പരേതനായ പരീതിന്റെ മകൻ എം.പി.ഹിബത്തുള്ള (58) നിര്യാതനായി. ഭാര്യ: ഷെനില. മക്കൾ: അബ്ദുൾ ബാസിത്ത് ആലിയ, അക്കസ. മരുമകൻ: റെജീഫ്.